oct27a

ആറ്റിങ്ങൽ: ചെമ്പക മംഗലം രാജി മന്ദിരത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഉഷകുമാരി (59) നിര്യാതയായി. മക്കൾ: രാജേഷ്, രാജി. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8 ന്.