നെയ്യാറ്റിൻകര: മണലൂർ കിഴേ പുതുവീട്ടിൽ വാസുദേവൻ നായർ (ഭാസി - 97) നിര്യാതനായി. ഭാര്യ. പരേതയായ സരസ്വതി അമ്മ. മക്കൾ: ശ്രീകുമാരി, ശോഭന കുമാരി, ജയശ്രീ, സന്തോഷ് കുമാർ, വിജി കുമാർ. മരുമക്കൾ: തങ്കപ്പൻ നായർ, ബാലചന്ദ്രൻ നായർ, അജയ കുമാർ, ആശ, സജീന. സഞ്ചയനം ഞായറാഴ്ച.