oct27c

ആറ്റിങ്ങൽ:കേരള സർക്കാർ കേരള വാട്ടർ അതോറിട്ടിയോടും ജീവനക്കാരോടുമുള്ള അവഗണനക്കെതിരെ ആറ്റിങ്ങൽ ഡിവിഷൻ ഓഫീസിനുമുന്നിൽ കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി ദേശീയ നിർവാഹക സമിതി അംഗം വി.എസ്.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിജയകുമാർ ,സുഭാഷ്,കുമാർ രാജ്,സജീവ്,അനുരാജ് എന്നിവർ സംസാരിച്ചു.