നെടുമങ്ങാട്: മേലാങ്കോട് എള്ളുവിള നവനീതത്തിൽ പരേതനായ ബി. രാമചന്ദ്രൻനായരുടെ (റിട്ട. സി.ഐ ഒഫ് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻസ്) ഭാര്യ ഇ. സുകേശിനി അമ്മ (73 - റിട്ട. സി.എ ഇക്കോണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്) നിര്യാതയായി. മക്കൾ: ആർ.എസ്. രാജീവ് (കെ.എസ്.ആർ.ടി.സി), ആർ.എസ്. ശ്രീദേവി. മരുമക്കൾ: ദിലീപ് മാധവൻ, പ്രവീണ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.