ആറ്റിങ്ങൽ: കടവിള സുഗന്ധ നിവാസിൽ സുരേന്ദ്രനാഥൻ എൻ (83, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: സുഗന്ധ കുമാരി. മക്കൾ: ഷീബ എൻ.എസ്, ഷിബു എൻ.എസ്, ഷീജ എൻ.എസ്. മരുമക്കൾ: കുസുമപ്രസാദ് കെ ( റിട്ട. കോർപ്പറേഷൻ ബാങ്ക്), വിനയ ദാസ്, പ്രേമചന്ദ്രൻ ബി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.