കല്ലമ്പലം: നാവായിക്കുളം കിഴക്കനേല വലിയവിള വീട്ടിൽ പരേതനായ ചന്ദ്രശേഖര പിള്ളയുടെ ഭാര്യ ലീലാദേവി അമ്മ (79) നിര്യാതയായി. മക്കൾ: ഗിരിജാദേവി, വിജയലക്ഷ്മി, ജ്യോതികുമാർ. മരുമക്കൾ: വാസുദേവൻപിള്ള, രാജേന്ദ്രൻപിള്ള, ഉഷാകുമാരി.