ബാലരാമപുരം:ജവഹർ ബാൽ മഞ്ച് സ്കൂൾ ശുചീകരണ യജ്ഞം കോവളം ബ്ലോക്ക് തല ഉദ്ഘാടനം ബാലരാമപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി. പോൾ,ജില്ലാ പഞ്ചായത്ത് മെമ്പർ വിനോദ് കോട്ടുകാൽ,ജവഹർ ബാൽ മഞ്ച് കോവളം ചെയർമാൻ ദിവ്യ,വൈസ് ചെയർമാൻമാരായ മോബിൻ സെബാസ്റ്റ്യൻ, ആകാശ് കോട്ടുകാൽ, ആശ, കെ.എസ്.യു കോവളം അസംബ്ലി പ്രസിഡന്റ് നന്ദു ബി. പയറ്റുവിള, യൂത്ത് കോൺഗ്രസ് കോവളം അസംബ്ലി വൈസ് പ്രസിഡന്റ് രതീഷ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്പിളിക്കുട്ടൻ, പഞ്ചായത്ത് മെമ്പർ രവീന്ദ്രൻ, ജോണി, ഷിജിൻദാസ്, നതീഷ്, ഷിബു എന്നിവർ സംബന്ധിച്ചു.