മുടപുരം: കിഴുവിലം പറയത്തുകോണം കിഴക്കതിൽ വീട്ടിൽ ലക്ഷ്മണൻ പിള്ള (81) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: മധുസൂധനൻ, ജയദേവൻ, ഉഷാകുമാരി, രാജേഷ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രമണി, ദീപ, ബിന്ദു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.