അമരവിള: നടൂർക്കൊല്ല ആലപുറത്ത് വീട്ടിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ രത്നമ്മ (86) നിര്യാതയായി. മക്കൾ: നിർമ്മല, വത്സല കുമാരി, പരേതനായ ഗോപകുമാർ. മരുമക്കൾ: ശ്രീകണ്ഠൻ നായർ, പരേതനായ ഉണ്ണികൃഷ്ണൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.