കല്ലമ്പലം: സീമന്തപുരം പേരൂർ ചിന്ദ്രനല്ലൂർ സുവിദ്യ ഭവനിൽ സുകുമാരൻ ആശാരിയുടെ ഭാര്യ സുധർമ്മണി അമ്മാൾ (56) നിര്യാതയായി. മക്കൾ: സുവിദ്യ, സുവിൻ. മരുമക്കൾ: ഷിനു.കെ, ഐശ്വര്യ. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.