sarojini

വർക്കല: കവലയൂർ കിഴക്കേആറ്റുവീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: പരേതയായ ബേബി, സുനിൽകുമാർ. മരുമകൾ: ബിന്ദു. സഞ്ചയനം: 31ന് രാവിലെ 8.30ന്.