വിഴിഞ്ഞം: കരിച്ചൽ കൃഷ്ണവിലാസത്തിൽ കെ. രാജേന്ദ്രൻ (68, സി.പി.എം കരിച്ചൽ ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: കെ. ഗീതാംബിക. മക്കൾ: സുകന്യ. ആർ.ജി, രാഹുൽ. ആർ.ജി. മരുമക്കൾ: അഭിലാഷ്. എസ്.കെ, ആര്യ ലക്ഷ്മി. ആർ.എസ്. സംസ്കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന് .