1

അമരവിള: ചായ്ക്കോട്ടുകോണം കുളത്താമൽ ശ്രീരംഗത്തിൽ പരേതനായ ഗോപാലപിള്ളയുടെയും കമലമ്മയുടെ മകൻ പത്മകുമാർ (42) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ദഷ, തീർത്ഥ. സഞ്ചയനം: 29 വെള്ളിയാഴ്ച രാവിലെ 9 ന്.