കിളിമാനൂർ: വെള്ളല്ലൂർ പെരിങ്ങേപ്പുറത്ത് ചൈത്രത്തിൽ ജി. വിജയകുമാർ (62) നിര്യാതനായി. ഭാര്യ: മഞ്ജുള മകൻ: ആകാശ് വിജയ്. സഞ്ചയനം: ഞായറാഴ്ച.