നെടുമങ്ങാട്: പൂവത്തൂർ ഒസീന മൻസിലിൽ മുഹമ്മദാലിയുടെ ഭാര്യ ജമീലാ ബീവി (70) നിര്യാതയായി. മക്കൾ: മുജീബ് റഹുമാൻ, ഒസീന, ഷെമി. മരുമക്കൾ: ഷിബു, ഷൈലാബീഗം.