കോട്ടുകാൽ: വളവുനട അമ്പിനാട് മേലെ വീട്ടിൽ അംബിക (66) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: ബൈജു, ബിജു, ബിന്ദു, ബീന. മരുമക്കൾ: മിനി, കൃഷ്ണകുമാർ,രാജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.