obitury

നെടുമങ്ങാട്: അരുവിക്കര ഉത്രാടത്തിൽ ടി. ജയപ്രകാശ് (57, റിട്ട. ആർമർ സി.ഐ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ: വി. മിനി (ടീച്ചർ, കിന്റർ ഗാർട്ടൻ, മണലി). മക്കൾ: പാർവതി പ്രകാശ്, അനന്തു പ്രകാശ്. മരുമകൻ: നിവേദ് സതീശൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് ശാന്തികവാടത്തിൽ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8:3 ന്.