anthrayose

ധനുവച്ചപുരം: ധനുവച്ചപുരം ഉഷസിൽ റിട്ട. ഹെഡ്മാസ്റ്റർ അന്ത്രയോസ്.ബി (83) നിര്യാതനായി. ഭാര്യ: സരോജിനി.ഡി (റിട്ട. അദ്ധ്യാപിക, വി.പി.എം എച്ച്.എസ്.എസ്). മക്കൾ: പ്രഭാത് എ.എസ് (വിക്ടറി സ്കൂൾ ഓലത്താന്നി). ഡോ. എ.എസ്. പ്രതീഷ് (അസി. പ്രൊഫസർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല). മരുമക്കൾ: രമ്യ (അദ്ധ്യാപിക, വി.പി.എം എച്ച്.എസ്.എസ്), സരിത (ഗസ്റ്റ് അദ്ധ്യാപിക). പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3ന്.