njaanamma

ധനുവച്ചപുരം: ധനുവച്ചപുരം പ്രശാന്ത് മന്ദിരത്തിൽ പരേതനായ ഇ. നേശന്റെ ഭാര്യ ജി. ഞാനമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ എൻ. സ്റ്റാൻലി പ്രകാശ്, പരേതയായ ജി. റെക്‌സിലിൻ മേരി, ജി. റെൽഫോൺസ് മേരി. മരുമക്കൾ: ജാസ്മിൻ മേരി, സെൽവകുമാർ. പ്രാർത്ഥന: ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ടീനാ ഗാർഡൻസിൽ.