മുടപുരം: ശിവകൃഷ്ണപുരം വാഴപ്പണ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഗോമതി (88) നിര്യാതയായി. മക്കൾ: സുജാത .ജി., അനിൽകുമാർ.സി, പ്രകാശൻ.സി. മരുമക്കൾ: സുദർശനൻ.ജെ, ലത.എസ്, ലാലി.പി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.