sara

കിളിമാനൂർ: സി.പി.എം നേതാവും മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മടവൂർ ത്രിവിക്രമൻ നായരുടെ ഭാര്യ കെ.എസ്. ശാരദാമ്മ (76, മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, റിട്ട. അദ്ധ്യാപിക എൻ.എസ്.എസ്.എച്ച്.എസ് മടവൂർ) നിര്യാതയായി. മക്കൾ: രേണുക, കവിത. മരുമക്കൾ: അമൽ കുമാർ, രവിശങ്കർ.