തിരുവനന്തപുരം: വലിയശാല ഭാസ്കര വിലാസം കോമ്പൗണ്ടിൽ ഷൈലജ (64) നിര്യാതയായി. സഹോദരങ്ങൾ: വനജ, ചന്ദ്രൻ, ഉഷ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.