പാറശാല: അയിര കടമ്പറത്തുവിള വീട്ടിൽ പരേതനായ ജോൺസന്റെ ഭാര്യ കെ. ലളിത (68) നിര്യാതയായി. മക്കൾ: ജെ. ഷാബു (എസ്.സി മോർച്ച, കാരോട് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ), എൽ. ശ്രീജ. മരുമക്കൾ: എസ്. ലതിക (മഹിളാ മോർച്ച പഞ്ചായത്ത് സെക്രട്ടറി). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 10 ന്.