vasantha

കള്ളിക്കാട്: പന്ത നിരപ്പുക്കാല അറക്കൽ ഹൗസിൽ പരേതനായ വാമദേവന്റെ ഭാര്യ വസന്ത (63) നിര്യാതയായി. മക്കൾ: സഞ്ചു, ശാലിനി. മരുമക്കൾ: സ്മിത, വിനോദ്. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 8ന്.