പാലോട്:കർഷക സംഘം നന്ദിയോട് മേഖലാ കൺവെൻഷൻ സി.പി.എം ഏരിയാ കമ്മിറ്റി അംഗം പേരയം ശശി ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ സെക്രട്ടറി ജോർജ് ജോസഫ്,സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി.എസ്. ഷാബി,കെ. ശിവൻകുട്ടി നായർ,ബി. വിദ്യാധരൻ കാണി, ലോക്കൽ സെക്രട്ടറി എസ്.എസ്. സജീഷ് എന്നിവർ സംസാരിച്ചു.പി.എസ്. പ്രശാന്തിന് സ്വീകരണം നൽകി.ഭാരവാഹികൾ: ജി.ആർ പ്രസാദ് (പ്രസിഡന്റ്),എ.എസ്.ബിനു (സെക്രട്ടറി).