sahadevan

ആര്യനാട്: ആര്യനാട് കൊക്കോട്ടേല കൂടലിഭാഗം ഷിജു ഭവനിൽ ഡി. സഹദേവൻ (72) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ഷിജു, ഷിബു. മരുമക്കൾ: പ്രജിട, രജി. പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 4ന്.