l

കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് വിളയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശാരദ (96) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.