നെയ്യാറ്റിൻകര:നെയ്യാറ്റിൻകര താലൂക്ക് യൂണിയനിൽ യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് ബാലൻസ് ഷീറ്റ് സമ്മേളനം ഓൺലൈനായി നടത്തി.എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ ഡി.വേണുഗോപാൽ,അയിരസുരേന്ദ്രൻ,ഡോ.വിഷ്ണു,വി.നാരായണൻ കുട്ടി എന്നിവർ വീഡിയോകോൺഫെറൻസിൽ പങ്കെടുത്തു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ.ജയമോഹൻ എന്നിവർ നേതൃത്വം നൽകി.