anana

വെഞ്ഞാറമൂട്: ആലിയാട് കൃഷ്ണവിലാസത്തിൽ അനന്തകൃഷ്ണ൯ (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സാഹി, സാജൻ. മരുമക്കൾ: ശാലിനി, ഷീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.