കിളിമാനൂർ: തട്ടത്തുമല വിലങ്ങറ വിജയ വിലാസത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ വിജയമ്മ (75) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീകുമാർ, ബിജു. മരുമക്കൾ: അനിൽകുമാർ, നിഷ, കൃഷ്ണപ്രീയ.