വർക്കല: കുരയ്ക്കണ്ണി ടി.ആർ.വി ഹൗസിൽ സുധീർ (60) നിര്യാതനായി. ഭാര്യ: ബിന്ദു. സഹോദരങ്ങൾ: ജയപ്രകാശ്, സുദേവൻ, സുഷ, ജയലത.