കല്ലമ്പലം: കല്ലമ്പലം കല്ലുവിള പുത്തൻ വീട്ടിൽ പരേതനായ വാമദേവന്റെ ഭാര്യ സരോജിനി (91) നിര്യാതയായി. മക്കൾ: ഷൈലജ, ശ്യാമള, ബാബു, യോഗേശൻ, സതീശൻ. മരുമക്കൾ: പരേതനായ ദുഷന്ദാമണി, മോഹനൻ, ബീന.എസ്, പ്രേമലത.എസ്, അമ്പിളി.ആർ. സഞ്ചയനം നവംബർ 1 ന് രാവിലെ 9 ന്.