വർക്കല: ഇടവ മുളനിന്നതിൽ വീട്ടിൽ പുരുഷോത്തമൻപിള്ള (85) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സത്യൻനായർ, പുഷ്പകുമാരി, ഗിരിജാകുമാരി, സിന്ധു. മരുമക്കൾ: തുളസീഭായിഅമ്മ, എസ്. വിജയൻപിള്ള, രാധാകൃഷ്ണൻനായർ, സുരേഷ് കുമാർ.