vld-2

വെള്ളറട: എള്ളുവിള കുറ്റിക്കാട് ലക്ഷമി നാരായണ നിവാസിൽ വേലപ്പൻനായർ (75) നിര്യാതനായി ഭാര്യ: പത്മിനി. മക്കൾ: ശുഭ, സുബീഷ്. മരുമക്കൾ: രാധാകൃഷ്ണൻ, മായ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.