ഒറ്റശേഖരമംഗലം: ഒറ്റശേഖരമംഗലം പൂഴനാട് കരിംചെമ്പനാട്ടിൽ ബിനു വിലാസത്തിൽ പരേതനായ ആർ. സുന്ദരേശൻ നായരുടെ ഭാര്യ എസ്. വിമല (68) നിര്യാതയായി. മക്കൾ: ബിനുകുമാർ, സിന്ധുകുമാരി. മരുമക്കൾ: ധന്യമോൾ, മധുസുദൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.