വക്കം: കീഴാറ്റിങ്ങൽ നെടുമ്പുറത്ത് വീട്ടിൽ ഭാസിപ്പിള്ള (65) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഷീജ, ഷിനോസ്, സജിത്ത്. സഞ്ചയനം തിങ്കളാഴ്ച.