rajendrannair

ആറ്റിങ്ങൽ: കൊടുമൺ എലിപ്പുഴുക്കയിൽ വീട്ടിൽ രാജേന്ദ്രൻ നായർ (ബാബു - 71) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: രാജീവ്‌, രാജി. മരുമക്കൾ: റിജികുമാർ, ശാലു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കല്ലമ്പലം മുള്ളറംകോഡ് രാജീവത്തിൽ നടക്കും.