പൗഡിക്കോണം: പനങ്ങോട്ടുകോണം ലൈനിൽ തിരുവോണം വീട്ടിൽ കെ. സരസമ്മ (86) നിര്യാതയായി. സഞ്ചയനം ഇന്ന് രാവിലെ 8.30ന്. ഭർത്താവ്: പരേതനായ തമ്പി. മക്കൾ: രവീന്ദ്രൻ, വത്സല, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: അംബിക, ദേവേന്ദ്രൻ.