1

പൂവാർ: കരുംകുളം ഉsയൻവിള വീട്ടിൽ പരേതനായ എൻ. കരുണാകരൻ നായരുടെ ഭാര്യ ബി. ജഗദമ്മ (84) നിര്യാതയായി. മക്കൾ: കരുംകുളം ജയകുമാർ (കരുംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ്), പരേതയായ കെ.ജെ. ശ്രീകുമാരി, കെ.ജെ. ശ്രീകല കുമാരി, കെ.ജെ. ഷീലാകുമാരി, കെ.ജെ. ശ്രീലത കുമാരി. മരുമക്കൾ: എം.വി. വിജയലഷ്മി (ടീച്ചർ, ജെ.പി.എച്ച്.എസ്.എസ്), എൻ. ചന്ദ്രശേഖരൻ നായർ, കെ.എൻ. മോഹൻ കുന്നിയോട്, പി. ഗിരികുമാർ പൂമുഖം, എച്ച്. മുരളീധരൻ നായർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.