കാഞ്ഞങ്ങാട്: പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ഭാര്യാമാതാവ് കാട്ടുകുളങ്ങര ദുർഗാനിവാസിൽ പി. കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ പാണ്ടിയാട്ട്. മക്കൾ: നളിനി, ദുർഗാദേവി. മറ്റൊരു മരുമകൻ: ഗോകുൽനാഥൻ. സഹോദരങ്ങൾ: ലക്ഷ്മി (കാഞ്ഞങ്ങാട്), പരേതരായ കെ. നാരായണൻ (വിശ്വഭവൻ ഹോട്ടൽ), കെ. കൊട്ടൻ (കച്ചവടം).