പൂവാർ: കഴിവൂർ ശ്രീപുരം മെനോറയിൽ പരേതനായ നാരായണൻ നാടാരുടെ ഭാര്യ എൻ. ബേബി (79) നിര്യാതയായി. മക്കൾ: ബി. വസന്ത, ബി. സുമംഗല, ബി. ഗീതാംബിക, ബി. അമ്പിളി, ബി. ഗിരിജകുമാരി (അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, ഊരൂട്ടുകാല), എൻ.ബി. അനിൽകുമാർ (കേരള വാട്ടർ അതോറിട്ടി,
കാഞ്ഞിരംകുളം), ബി. ലൈല കുമാരി (മെമ്പർ, കുളത്തൂർ, ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ആൽബി,
പരേതനായ തങ്കദാസ്, വിത്സൻ, സഹായ ദാസ്, വിജയകുമാർ (റിട്ട. കെ.എസ്.ഇ.ബി), ബ്രിൻസി ലാലി (ഓവർസീയർ, സോയിൽ കൺസർവേഷൻ, നെയ്യാറ്റിങ്കര), പി. സുരേഷ്. അനുസ്മരണ പ്രാർത്ഥന തിങ്കളാഴ്ച, രാവിലെ 9ന്.