അശ്വതി : ശത്രുദോഷം, ഉൾഭയം
ഭരണി : കീർത്തി, ഉന്നതി
കാർത്തിക: ഭാഗ്യം, സമ്മാനം
രോഹിണി: രോഗമുക്തി, ആശ്വാസം
മകയിരം : രോഗഭീതി, കരുത്ത്
തിരുവാതിര: കാര്യഗുണം, സൽക്കാരം
പുണർതം: സർക്കാർ ധനഗുണം, യാത്ര
പൂയം: യാത്രാക്ളേശം, കാര്യതടസം
ആയില്യം: ഉന്നതി, ധനഗുണം
മകം : വിദ്യാനേട്ടം, കാര്യവിജയം
പൂരം: തൊഴിൽതടസം, സാമ്പത്തികക്ളേശം
ഉത്രം: ധനഗുണം, കച്ചവടഗുണം
അത്തം: ഭാഗ്യം, ഉന്നതി
ചിത്തിര: വാഹനഗുണം, തൊഴിൽജയം
ചോതി: ക്ഷേത്രദർശനം, ഭാഗ്യം
വിശാഖം: കീർത്തി, ഉന്നതി
അനിഴം: തൊഴിൽതടസം, പ്രയാസം
തൃക്കേട്ട: ഗൃഹനിർമ്മാണപുരോഗതി, ലാഭം
മൂലം: ക്ഷേത്രദർശനം, ഭാര്യാക്ളേശം
പൂരാടം: കാര്യനേട്ടം, ഗൃഹനവീകരണം
ഉത്രാടം: ഗൃഹഗുണം, ഉന്നതി
തിരുവോണം: സഹോദരദുരിതം, ബഹുമതി
അവിട്ടം: ധനഗുണം, ഭാഗ്യം
ചതയം: മിത്രദുഃഖം, സന്താനക്ളേശം
പുരുരൂട്ടാതി: കലഹം, വിരോധം
ഉതൃട്ടാതി: യാത്രാഗുണം, ഭാഗ്യം
രേവതി: തർക്കം, വിവാഹാലോചന