പാലോട്: നന്ദിയോട് മണ്ണാറുകുന്ന് ഹിൽവ്യൂവിൽ നന്ദിയോട് ഗവ. എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ വാമദേവൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: അർച്ചന, ആർച്ച. മരുമക്കൾ: വിപിൻ, അനീഷ്. സംസ്കാരം ഇന്ന് രാവിലെ 10ന്.