ചിറയിൻകീഴ്: പെരുങ്ങുഴി നാലുമുക്ക് രാജ്ഭവനിൽ ജി. ജയരാജ് (71) നിര്യാതനായി. ഭാര്യ: ശുഭ ജയരാജ്. മക്കൾ: സുസ്‌മിത്ത്, സുമിത്ത്, സൗഭാഗ്യ. മരുമകൾ: സരിത. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.