ചിറയിൻകീഴ്: കൂന്തള്ളൂർ ഇരട്ടക്കലിങ്ക് അരുണോദയത്തിൽ മോഹനൻ (62) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അരുൺ മോഹൻ, പരേതയായ മോനിഷ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.