ak

കോൺഗ്രസിലേക്ക് തിരിച്ചെത്തും മുൻപ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം മടങ്ങുമ്പോൾ കൈവീശി യാത്രയാക്കുന്ന എ.കെ ആന്റണി, ഭാര്യ എലിസബത്ത് ആന്റണി, മകൻ അജിത്ത് ആന്റണി എന്നിവർ.