cheriyan-philippu

സു സ്വാഗതം.... കോൺഗ്രസിലേക്ക് തിരിച്ചെത്തും മുൻപ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ സന്ദർശിക്കാനെത്തിയപ്പോൾ പുറത്തേക്കിറങ്ങി വന്ന് സ്വീകരിക്കുന്ന എ.കെ ആന്റണി.