ആറ്റിങ്ങൽ: തോന്നയ്ക്കൽ എ.ജെ കോളേജിന് സമീപം സൂഫിയാ മൻസിലിൽ അബ്ദുൽ ജബ്ബാർ (72) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: നിസാർ, സമീന, നിസാം. മരുമക്കൾ: സബീന, നാദിർഷ, സീന.