vld-1

വെള്ളറട: ദേശീയ ഏകതാദിനത്തോടനുബന്ധിച്ച് ഗവ. ഒഫ് ഇന്ത്യ മിനിസ്ട്രി ഒഫ് ആൻഡ് ഫെസിലിറ്റേഴ്സും ജൻഒൗഷധിയും സംയുക്തമായി കുന്നത്തുകാലിൽ സംഘടിപ്പിച്ച ജൻഔഷധി മിത്ര സമ്മേളനം ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ പി.എം. ജയൻ ഉദ്ഘാടനം ചെയ്തു. ഡോ.ഉണ്ണിക്കൃഷ്ണൻ, ഡോ. സുരേഷ്, ഡോ.വിജയദാസ്, ഡോ. ഷൈജുധരൻ, ഡോ. ബാബുരാജ്, സന്ദീപ് സിംഗ്, എസ്. കാർത്തികേയൻ, അഡ്വ. മോഹൻദാസ്, അനീഷ്, അഭിലാഷ്, ചെറിയകൊല്ല പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് മുന്നണി പോരാളികളെ യോഗത്തിൽ ആദരിച്ചു.