nai

വെഞ്ഞാറമൂട്: ആലിയാട് ശ്യാം നിവാസിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ നളിനാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: ശ്യാംലാൽ, ശരത്. മരുമക്കൾ: ശ്രീപ്രിയ, കൃഷ്ണ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.